തിരുവനന്തപുരം∙ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം വനംവകുപ്പ് ആസ്ഥാനത്തിനു മുന്നില്‍ വളര്‍ത്തുമൃഗങ്ങളുമായി കേരള

തിരുവനന്തപുരം∙ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം വനംവകുപ്പ് ആസ്ഥാനത്തിനു മുന്നില്‍ വളര്‍ത്തുമൃഗങ്ങളുമായി കേരള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം വനംവകുപ്പ് ആസ്ഥാനത്തിനു മുന്നില്‍ വളര്‍ത്തുമൃഗങ്ങളുമായി കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ഉപരോധ സമരം. വന്യജീവി ആക്രമണം വര്‍ധിച്ചതോടെ മലയോര മേഖലയില്‍ ജനരോഷം കടുത്തതാണ് സമരത്തിനിറങ്ങാൻ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.

കടുത്ത വെയിലില്‍ പശു, ആട് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുമായാണ് പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. വന്യമൃഗ സംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി പറഞ്ഞിരുന്നു.

ADVERTISEMENT

തമിഴ്നാട്ടിലെ കമ്പം ടൗണിൽ കാട്ടാന അരിക്കൊമ്പൻ എത്തിയതിനോട് പ്രതികരിച്ച ജോസ് കെ.മാണി, അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണമെന്നും പറഞ്ഞു.

English Summary: Kerala Congress M protest with pet animals at Forest Department headquarters