കാസർകോട്∙ സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി ശരിയല്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നിരന്തരമായി കേന്ദ്രം കേരളത്തെ അവഗണിക്കുകയാണ്. കേന്ദ്ര സർക്കാരിന്റേത് പ്രതികാര മനോഭാവമാണ്. കേരളത്തിലെ ജനങ്ങളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സവർക്കറുടെ ജന്മദിനത്തിൽ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര്യ സമര സേനാനികളെ കേന്ദ്ര സർക്കാർ അപമാനിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ADVERTISEMENT

English Summary: Minister PA Muhammad Riyas on Central action by cutting off Kerala Loan Limit