ബ്യൂനസ് ഐറിസ് ∙ അര്‍ജന്റീന പ്രസിഡന്റിന്റെ യാത്രയ്ക്ക് ഉപയോഗിക്കുന്ന ഔദ്യോഗിക വിമാനമാണ് എആര്‍ജി 01. ഈ വിവിഐപി വിമാനം ഞെട്ടിക്കുന്ന വിധത്തില്‍ പറത്തിയാണ് പൈലറ്റ് ഇന്റര്‍നെറ്റില്‍

ബ്യൂനസ് ഐറിസ് ∙ അര്‍ജന്റീന പ്രസിഡന്റിന്റെ യാത്രയ്ക്ക് ഉപയോഗിക്കുന്ന ഔദ്യോഗിക വിമാനമാണ് എആര്‍ജി 01. ഈ വിവിഐപി വിമാനം ഞെട്ടിക്കുന്ന വിധത്തില്‍ പറത്തിയാണ് പൈലറ്റ് ഇന്റര്‍നെറ്റില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്യൂനസ് ഐറിസ് ∙ അര്‍ജന്റീന പ്രസിഡന്റിന്റെ യാത്രയ്ക്ക് ഉപയോഗിക്കുന്ന ഔദ്യോഗിക വിമാനമാണ് എആര്‍ജി 01. ഈ വിവിഐപി വിമാനം ഞെട്ടിക്കുന്ന വിധത്തില്‍ പറത്തിയാണ് പൈലറ്റ് ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. താഴ്ന്നു പറന്നാണ് പൈലറ്റ് ഏവരെയും ഞെട്ടിച്ചത്.

അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിലെ ന്യൂബെറിയിലാണ് സംഭവം. ഈ സമയം നിരത്തിലുണ്ടായിരുന്നവരാണ് ഈ സാഹസിക യാത്ര ക്യാമറയില്‍ പകര്‍ത്തിയത്. ആദ്യ ശ്രമത്തില്‍ റണ്‍വേയില്‍ വിമാനം ഇറക്കാന്‍ പൈലറ്റിനായില്ല. വീണ്ടും കറങ്ങി വന്നശേഷമാണ് ലാന്‍ഡ് ചെയ്തത്.

ADVERTISEMENT

English Summary: Viral Video Shows Argentina's Presidential Plane Pulling Off Low-Level Stunt