അരണപ്പാറ ∙ തിരുനെല്ലിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. അരണപ്പാറ പി.കെ തിമ്മപ്പന്‍ (50) ആണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ തിമ്മപ്പനെ ഞായറാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരണപ്പാറ ∙ തിരുനെല്ലിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. അരണപ്പാറ പി.കെ തിമ്മപ്പന്‍ (50) ആണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ തിമ്മപ്പനെ ഞായറാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

കടബാധ്യത ഉണ്ടായിരുന്നുവെന്നും അതുമൂലമുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതാകാമെന്ന് ബന്ധുക്കൾ പറയുന്നു. ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി തിമ്മപ്പന് ലക്ഷങ്ങളുടെ ബാധ്യതയുണ്ട്.

ADVERTISEMENT

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

English Summary: Farmer commits suicide in Wayanad