കോഴിക്കോട് ∙ ബാലുശേരി കിനാലൂരില്‍ ചെരുപ്പ് കമ്പനിക്ക് തീപിടിത്തം. നരിക്കുനിയില്‍ നിന്നും അഗ്നിരക്ഷാ സേന തീയണക്കാനുള്ള ശ്രമംനടത്തി വരുന്നു. രാത്രി 9.30യോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. English Summary: Fire, Kozhikode

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ബാലുശേരി കിനാലൂരില്‍ ചെരുപ്പ് കമ്പനിക്ക് തീപിടിച്ചു. നരിക്കുനിയില്‍ നിന്നും അഗ്നിരക്ഷാ സേന തീയണക്കാനുള്ള ശ്രമംനടത്തുന്നു. രാത്രി 9.30യോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

English Summary: Fire, Kozhikode