ആലപ്പുഴ ∙ തുറവൂരിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം കത്തികാട്ടി യുവതിയുടെ മാല കവരാൻ ശ്രമം. യുവതി നിലവിളിച്ച കരഞ്ഞതോടെ നാട്ടുകാർ ഓടിക്കൂടുകയും പ്രതികൾ രക്ഷപ്പെടുകയും ചെയ്തു. എരമല്ലൂർ മോഹം ആശുപത്രിക്ക് പടിഞ്ഞാറ് ചേന്നമന റോഡിനോട് ചേർന്ന വട്ടപ്പറമ്പിൽ മുരളിയുടെ കടയിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ തുറവൂരിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം കത്തികാട്ടി യുവതിയുടെ മാല കവരാൻ ശ്രമം. യുവതി നിലവിളിച്ചു കരഞ്ഞതോടെ നാട്ടുകാർ ഓടിക്കൂടുകയും പ്രതികൾ രക്ഷപ്പെടുകയും ചെയ്തു. എരമല്ലൂർ മോഹം ആശുപത്രിക്ക് പടിഞ്ഞാറ് ചേന്നമന റോഡിനോട് ചേർന്ന വട്ടപ്പറമ്പിൽ മുരളിയുടെ കടയിലാണ് സംഭവം ഉണ്ടായത്. മുരളിയുടെ മരുമകൾ അനുപമ (26)യ്ക്കു നേരെയായിരുന്നു അതിക്രമം. 

ബൈക്കിലെത്തിയവർ ആദ്യം കടയിൽനിന്നു സിഗരറ്റ് വാങ്ങി മടങ്ങി. കടയിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ ഇവർ വീണ്ടും തിരിച്ചെത്തി. ഒരാൾ കടയ്ക്കുള്ളിൽ കയറി യുവതിയുടെ കഴുത്തിൽ കത്തിവച്ച് മാല ഊരി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. 

ADVERTISEMENT

ഹൃദയ സംബന്ധമായ ചികിത്സയെത്തുടർന്ന് മുരളി വിശ്രമിക്കുന്നതിനാൽ അനുപമയാണു പൊടിമില്ലും കടയും നടത്തുന്നത്. അനുപമയുടെ ഭർത്താവ് വിഷ്ണുവും സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തിനു തലേദിവസവും സംഘം കടയിലെത്തി സിഗരറ്റ് വാങ്ങിയതായും അരൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary: Men attempt to snatch chain from woman in Alappuzha