ന്യൂ‍ഡൽഹി∙ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം കൊയ്യുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘‘കർണാടകയിൽ 136 സീറ്റ് നേടി, മധ്യപ്രദേശിൽ 150 സീറ്റുകൾ നേടും’’ – രാഹുൽ ഗാന്ധി ഡൽഹിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ആകെ 230 സീറ്റുകളാണ് മധ്യപ്രദേശ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി∙ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം കൊയ്യുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘‘കർണാടകയിൽ 136 സീറ്റ് നേടി, മധ്യപ്രദേശിൽ 150 സീറ്റുകൾ നേടും’’ – രാഹുൽ ഗാന്ധി ഡൽഹിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ആകെ 230 സീറ്റുകളാണ് മധ്യപ്രദേശ് നിയമസഭയിലുള്ളത്.

മധ്യപ്രദേശിൽനിന്നുള്ള മുതിർന്ന പാർട്ടി നേതാക്കൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുലുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന പാർട്ടി അധ്യക്ഷൻ കമൽനാഥും യോഗത്തിൽ പങ്കെടുത്തു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ജനങ്ങൾ ഉയർത്തിക്കാട്ടിയ പ്രശ്നങ്ങൾ മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ പ്രചാരണവിധേയമാകുമെന്ന് പാർട്ടി നേരത്തേതന്നെ പറഞ്ഞിരുന്നു.

2018ൽ ജനവിധി ബിജെപിയെ പ്രതിപക്ഷത്ത് ഇരുത്തിയെങ്കിലും 2020ൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ താഴെവീണതിനെത്തുടർന്ന് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു. 2005 നവംബർ 29 മുതൽ ശിവരാജ് സിങ് ചൗഹാനാണ് ബിജെപിയുടെ മുഖ്യമന്ത്രി മുഖം. ഇത്തവണയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനം പിടിക്കാനാണ് ബിജെപിയുടെ പദ്ധതി.

ADVERTISEMENT

English Summary: Congress Will Win 150 Seats: Rahul Gandhi On Upcoming Madhya Pradesh Polls