ഗുവാഹത്തി∙ അസമിലെ ഗുവാഹത്തിയില്‍ ഇന്നു രാവിലെ വാഹനാപകടത്തില്‍ ഏഴ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. ആറു പേര്‍ക്കു പരുക്കേറ്റു. ജലുക്ബാരി ഫ്ലൈ ഓവറിനു സമീപത്തു വച്ചായിരുന്നു അപകടം. അസം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണു മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുവാഹത്തി∙ അസമിലെ ഗുവാഹത്തിയില്‍ ഇന്നു രാവിലെയുണ്ടായ വാഹനാപകടത്തില്‍ ഏഴ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. ആറു പേര്‍ക്കു പരുക്കേറ്റു. ജലുക്ബാരി ഫ്ലൈ ഓവറിനു സമീപത്തു വച്ചായിരുന്നു അപകടം. അസം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണു മരിച്ചത്. 

അമിത വേഗതയിലായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാർ, നിയന്ത്രണംവിട്ട് റോഡ് ഡിവൈഡര്‍ മറികടന്ന് പിക്കപ്പ് ട്രക്കില്‍ ഇടിക്കുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന പത്തു വിദ്യാര്‍ഥികളില്‍ ഏഴുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൂന്നു വിദ്യാര്‍ഥികള്‍ക്കും പിക്കപ്പ് ട്രക്കിലെ മൂന്നു പേര്‍ക്കുമാണ് പരുക്കേറ്റത്. ഇരുവാഹനങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ തകര്‍ന്നു തരിപ്പണമായെന്നു പൊലീസ് പറഞ്ഞു.

ADVERTISEMENT

English Summary: 7 Engineering Students Dead As SUV Collides With Pick-Up Truck In Guwahati