കൊച്ചി∙ കാടാമ്പുഴ ദേവസ്വത്തിന്റെ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തിനായി പണപ്പിരിവ് നടത്തിയതിൽ മലബാർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സഹകരണ സൊസൈറ്റി പോലെ പണം പിരിക്കാമെന്നും രാഷ്ട്രീയകാര്യത്തിനെന്ന പൊലെ പെരുമാറാാമെന്നും വിചാരിച്ചുവോ എന്ന് കോടതി ചോദിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കാടാമ്പുഴ ദേവസ്വത്തിന്റെ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തിനായി പണപ്പിരിവ് നടത്തിയതിൽ മലബാർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സഹകരണ സൊസൈറ്റി പോലെ പണം പിരിക്കാമെന്നും രാഷ്ട്രീയകാര്യത്തിനെന്ന പോലെ പെരുമാറാമെന്നും വിചാരിച്ചോ എന്ന് കോടതി ചോദിച്ചു. 

ഹർജി വന്നില്ലായിരുന്നെങ്കിൽ ആരെങ്കിലും ഇക്കാര്യങ്ങൾ അറിയുമായിരുന്നോയെന്ന ആശങ്കയും കോടതി പ്രകടിപ്പിച്ചു. സപ്ലിമെന്റിലെ പരസ്യത്തിനായി മലബാർ ദേവസ്വത്തിന് കീഴിലെ ക്ഷേത്രങ്ങൾക്ക് 15,000 രൂപ ചെലവഴിക്കാമെന്നായിരുന്നു ദേവസ്വം കമ്മിഷണറുടെ വിവാദ ഉത്തരവ്. ഉത്തരവിറക്കിയ ദേവസ്വം കമ്മിഷണർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. 

ADVERTISEMENT

English Summary : HC slams Malabar Devaswom board