വൈക്കം ∙ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മുളന്തുരുത്തി സ്റ്റേഷനിലെ സിപിഒ ഷൈന്‍ ജിത്താണ്(45) മരിച്ചത്. മേയ് 22 മുതല്‍ മെഡിക്കൽ അവധിയിലായിരുന്നു. മെഡിക്കല്‍ അവധിയെടുത്തതു മുതല്‍ വീട്ടില്‍ തന്നെയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വൈക്കം സ്വദേശിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം ∙ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മുളന്തുരുത്തി സ്റ്റേഷനിലെ സിപിഒ ഷൈന്‍ ജിത്താണ്(45) മരിച്ചത്. മേയ് 22 മുതല്‍ മെഡിക്കൽ അവധിയിലായിരുന്നു. മെഡിക്കല്‍ അവധിയെടുത്തതു മുതല്‍ വീട്ടില്‍ തന്നെയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വൈക്കം സ്വദേശിയാണ്. ചൊവ്വാഴ്ച  ഉച്ചയോടെയാണ് ഷൈന്‍ ജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും അമ്മയും മകനും വീട്ടിലുണ്ടായിരുന്നപ്പോഴാണ് സംഭവം.

English Summary: Kerala Police CPO found dead in house at Vaikkom