കണ്ണൂർ∙ ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യുവതിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ ആൾ ചിറ്റാരിക്കാൽ സ്വദേശിയാണെന്നു സംശയിക്കുന്നതായി പൊലീസ്. ഇയാളെ കണ്ടെത്താൻ ശ്രമം തുടങ്ങി. അന്വേഷണത്തിൽ ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യുവതിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയത് ചിറ്റാരിക്കാൽ സ്വദേശിയാണെന്നു സംശയിക്കുന്നതായി പൊലീസ്. ഇയാളെ കണ്ടെത്താൻ ശ്രമം തുടങ്ങി. അന്വേഷണത്തിൽ ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു. 

തളിപ്പറമ്പ് - ചെറുപുഴ ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം ഉണ്ടായത്. അടുത്ത യാത്രയ്ക്ക് വേണ്ടി ബസ് നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന സീറ്റിന് എതിർഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പിന്നീട് യുവതിയെ നോക്കി ഇയാൾ പരസ്യമായി സ്വയംഭോഗം ചെയ്തു. മറ്റു ആളുകൾ ബസിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഇയാൾ ഇറങ്ങിപ്പോയെന്നാണ് വിവരം. 

ADVERTISEMENT

English Summary: Passenger exposes nudity to Woman: Police suspect accused is Chittarikkal native