മാവൂർ(കോഴിക്കോട്)∙ സ്വകാര്യ ബസ്സിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. ചെറൂപ്പ അയ്യപ്പൻ കാവിനു സമീപം നൂഞ്ഞിയിൽ രാജേഷ് (44) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയ്ക്ക് കോഴിക്കോട് നിന്നും മാവൂരിലേക്കു വരികയായിരുന്ന ഷാനൂസ് എന്ന സ്വകാര്യ ബസ്സാണ് ചെറൂപ്പ ബാങ്കിനു സമീപം റോഡരികിലൂടെ നടന്നു പോവുകയായിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവൂർ(കോഴിക്കോട്)∙ സ്വകാര്യ ബസ്സിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. ചെറൂപ്പ അയ്യപ്പൻ കാവിനു സമീപം നൂഞ്ഞിയിൽ രാജേഷ് (44) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയ്ക്ക് കോഴിക്കോട് നിന്നും മാവൂരിലേക്കു വരികയായിരുന്ന ഷാനൂസ് എന്ന സ്വകാര്യ ബസ്സാണ് ചെറൂപ്പ ബാങ്കിനു സമീപം റോഡരികിലൂടെ നടന്നു പോവുകയായിരുന്ന രാജേഷിനെ ഇടിച്ചു തെറിപ്പിച്ചത്. ഭാര്യ: രമ്യ (ജനസേവ കേന്ദ്രം ചെറൂപ്പ ) മകൾ : തീർത്ഥ പിതാവ് : അയ്യപ്പൻ. മാതാവ് : സുമംഗലി, സഹോദരങ്ങൾ: രേഖ, രതീഷ്

English Summary: Pedestrian knocked down by private bus dies, Kozhikode