തിരുവനന്തപുരം∙ സംസ്ഥാനത്ത് ജൂൺ 10 മുതൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തി മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കേരള തീരപ്രദേശത്തെ കടലിൽ ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രിവരെ 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം. ഇതുമായി ബന്ധപ്പെട്ടുള്ള സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. പുനർഗേഹം പദ്ധതിക്കായി സ്ഥലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്ത് ജൂൺ 10 മുതൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തി മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കേരള തീരപ്രദേശത്തെ കടലിൽ ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രിവരെ 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം. ഇതുമായി ബന്ധപ്പെട്ടുള്ള സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.

പുനർഗേഹം പദ്ധതിക്കായി സ്ഥലം നൽകിയ തിരുവനന്തപുരം വലിയതുറ സെന്റ് ആന്റണീസ് സ്‌കൂളിന് പകരം ഭൂമി അനുവദിക്കുവാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഭൂരഹിതരായ മൽസ്യത്തൊഴിലാളികൾക്ക് വീട് വെച്ച് നൽകുന്ന പുനർഗേഹം പദ്ധതിക്കായി 36.752 സെന്റ് സ്ഥലമാണ് സ്കൂൾ വിട്ടുനൽകിയത്. ഇതിന് പകരമായി തിരുവനന്തപുരം പേട്ട വില്ലേജിൽ സർവ്വേ നമ്പർ 1790/സി 11 ല്‍ പ്പെട്ട 27.61 സെന്റ് സ്ഥലമാണ് സ്‌കൂളിന് നല്‍കുക.

ADVERTISEMENT

English Summary: Trawling ban in kerala from june 10 onwards