ന്യൂഡൽഹി∙ ജലന്തർ ബിഷപ്പ് സ്ഥാനത്തുനിന്ന് രാജിവച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു നന്ദി പറഞ്ഞ് രൂപത. ബിഷപ്പ് നൽകിയ എല്ലാ സേവനങ്ങൾക്കും നന്ദിപറയുന്നതായി ജലന്തർ രൂപത അ‍ഡ്മിനിസ്ട്രേറ്റ‍ർ അറിയിച്ചു. രൂപതയുടെ നന്മയ്ക്കായി രാജിവച്ച നടപടിയെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, രാജി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ജലന്തർ ബിഷപ്പ് സ്ഥാനത്തുനിന്ന് രാജിവച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു നന്ദി പറഞ്ഞ് രൂപത. ബിഷപ്പ് നൽകിയ എല്ലാ സേവനങ്ങൾക്കും നന്ദിപറയുന്നതായി ജലന്തർ രൂപത അ‍ഡ്മിനിസ്ട്രേറ്റ‍ർ അറിയിച്ചു. രൂപതയുടെ നന്മയ്ക്കായി രാജിവച്ച നടപടിയെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്നാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയുടെ പ്രതികരണം. ജലന്തർ രൂപതയുടെ നൻമയ്ക്കും പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്നാണ് വിശദീകരണം. സ്ഥാനപതിയുടെ ഉത്തരവിന്റെ പകർപ്പ് മനോരമ ന്യൂസിനു ലഭിച്ചു. ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനത്തു നിന്നു രാജിവച്ചത് അറിഞ്ഞെന്നും എന്നാൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹത്തിനെതിരെ സമരമുഖത്തുണ്ടായിരുന്ന സിസ്റ്റർ അനുപമ വ്യക്തമാക്കി.

ADVERTISEMENT

English Summary: Jalandhar diocese thank bishop franco mulakkal.