കോഴിക്കോട്∙ കിണർ വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മാവൂർ കുറ്റിക്കടവ് പൂപറമ്പത്ത് സ്വദേശി അബ്ദുൽ ലത്തീഫിന്റെ പറമ്പിലെ കിണർ വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ അബ്ദുൽ സലീമിനെ (48) ആണ് രക്ഷപ്പെടുത്തിയത്. 60 അടി താഴ്ചയുള്ള കിണറിൽ നിന്ന് തിരിച്ചു കയറുന്നതിനിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കിണർ വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മാവൂർ കുറ്റിക്കടവ് പൂപറമ്പത്ത് സ്വദേശി അബ്ദുൽ ലത്തീഫിന്റെ പറമ്പിലെ കിണർ വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ അബ്ദുൽ സലീമിനെ (48) ആണ് രക്ഷപ്പെടുത്തിയത്. 60 അടി താഴ്ചയുള്ള കിണറിൽ നിന്ന് തിരിച്ചു കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. 

വെള്ളിമാടുകുന്ന് സ്റ്റേഷനിലെ ഫയർ ആന്‍ഡ് റെസ്ക്യു ഓഫിസറായ എം.ടി.റാഷിദ്‌, ചെയർ നോട്ടിന്റെ സഹായത്തോടെ കിണറിൽ ഇറങ്ങിയാണ് റെസ്ക്യു നെറ്റിൽ അബ്ദുൽ സലീമിനെ പുറത്തെത്തിച്ചത്. സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് അനിൽ കുമാർ, സീനിയർ ഫയർ ആന്‍ഡ് റെസ്ക്യു ഓഫിസർ വി.കെ.നൗഷാദ്, ഫയർ ആന്‍ഡ് റെസ്ക്യു ഓഫിസർമാരായ ബി.കെ.അനൂപ്, ആർ.മിഥുൻ, എ.പി.ജിതേഷ്, അനീഷ് കുമാർ, സതീഷ് മായങ്ങോട്ട്, സെന്തിൽ കുമാർ എന്നിവരും ഹോം ഗാർഡുമാരായ ഹമീദ്, തോമസ് ജോൺ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.

ADVERTISEMENT

English Summary: Fire Force Rescues Man Trapped In Well in Kozhikode