മുംബൈ ∙ മുതിർന്ന മറാഠി നടി സുലോചന ലട്കർ (94) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകിട്ട് ആറ് മണിയോടെ മുംബൈയിലായിരുന്നു അന്ത്യം. 250 ഹിന്ദി ചിത്രങ്ങളിലും 50 മറാഠി ചിത്രങ്ങളിലും

മുംബൈ ∙ മുതിർന്ന മറാഠി നടി സുലോചന ലട്കർ (94) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകിട്ട് ആറ് മണിയോടെ മുംബൈയിലായിരുന്നു അന്ത്യം. 250 ഹിന്ദി ചിത്രങ്ങളിലും 50 മറാഠി ചിത്രങ്ങളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മുതിർന്ന മറാഠി നടി സുലോചന ലട്കർ (94) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകിട്ട് ആറ് മണിയോടെ മുംബൈയിലായിരുന്നു അന്ത്യം. 250 ഹിന്ദി ചിത്രങ്ങളിലും 50 മറാഠി ചിത്രങ്ങളിലും വേഷമിട്ടു. 

1940കളിൽ മറാഠി ചിത്രങ്ങളിലൂടെ അഭിനയലോകത്തെത്തിയ സുലോചന പിന്നീട് ഹിന്ദി സിനിമകളുടെയും ഭാഗമാകുകയായിരുന്നു. ഷമ്മി കപൂറിന്റെ ദിൽ ദേഖേ ദേഖോ, ദിലീപ് കുമാറിന്റെ ആദ്മി ആൻഡ് ദേവ്, ആനന്ദിന്റെ ജോണി മേരാ നാം എന്നീ ചിത്രങ്ങളിൽ അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയായി.

ADVERTISEMENT

പൊതുദർശനത്തിനു ശേഷം തിങ്കളാഴ്ച വൈകിട്ട് മുംബൈ ശിവാജി പാർക്കിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.

English Summary: Actress Sulochana Latkar Passess Away

ADVERTISEMENT