ന്യൂഡൽഹി∙ കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ എംഎല്‍എ മുക്താര്‍ അന്‍സാരി, കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലും കുറ്റക്കാരനാണെന്നു വിധിച്ച് യുപി കോടതി. 32 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎ മുക്താർ അൻസാരിക്കു ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. 32 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിലാണ് അന്‍സാരി കുറ്റക്കാരനെന്ന് ഉത്തര്‍പ്രദേശിലെ വാരാണസി കോടതി കണ്ടെത്തിയത്. 

അഞ്ചുതവണ എംഎല്‍എയായിരുന്നു മുക്താര്‍ അന്‍സാരി. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി 1991ല്‍ കോണ്‍ഗ്രസ് നേതാവ് അവ്‌ദേശ് റായിയെ വീടിനു വെളിയില്‍ വെടിവച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. അന്‍സാരിയുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. മറ്റൊരു കേസില്‍ 10 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് മുക്താര്‍ അന്‍സാരി. 

ADVERTISEMENT

English Summary: Jailed Gangster Mukhtar Ansari Convicted In 32-Year-Old Murder Case