കൊച്ചി ∙ കൊച്ചി കോർപറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാൻ സ്ഥാനം എൽഡിഎഫ് കൗൺസിലർ എം.എച്ച്.എം. അഷ്റഫ് രാജിവച്ചു. സിപിഎം കൗൺസിലറായിരുന്ന എം.എച്ച്.എം. അഷ്റഫ് യുഡിഎഫ് പിന്തുണയോടെയാണു നഗരാസൂത്രണ സമിതി ചെയർമാനായത്. നേരത്തേ യുഡിഎഫ് വിമത കൗൺസിലർ ജെ. സനിൽമോനാണു നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാനായിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കൊച്ചി കോർപറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാൻ സ്ഥാനം എൽഡിഎഫ് കൗൺസിലർ എം.എച്ച്.എം. അഷ്റഫ് രാജിവച്ചു. സിപിഎം കൗൺസിലറായിരുന്ന എം.എച്ച്.എം. അഷ്റഫ് യുഡിഎഫ് പിന്തുണയോടെയാണു നഗരാസൂത്രണ സമിതി ചെയർമാനായത്.

നേരത്തേ യുഡിഎഫ് വിമത കൗൺസിലർ ജെ. സനിൽമോനാണു നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാനായിരുന്നത്. എന്നാൽ അഷ്റഫിന്റെ പിന്തുണയോടെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്ന് സനിൽമോനെ പുറത്താക്കി. തുടർന്നാണു യുഡിഎഫ് പിന്തുണയോടെ അഷ്റഫ് ചെയർമാനായത്.

ADVERTISEMENT

വിപ്പ് ലംഘിച്ചതുമായി ബന്ധപ്പെട്ടു സിപിഎം അഷ്റഫിനെതിരെ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട േകസ് നടന്നു വരികയാണ്. പാർട്ടി ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഡിവിഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണു രാജിയെന്നും എം.എച്ച്.എം. അഷ്റഫ് പറഞ്ഞു.

English Summary: MHM Ashraf Resigns As Town Planning Committee Chief In Kochi Corporation