അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്‍പിൽ ഹാജരായി. അഭിഭാഷകനൊപ്പമാണ് വി.എസ്. ശിവകുമാർ കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട്...VS Sivakumar, Manorama News, Manorama Online, Breaking News, Latest News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്‍പിൽ ഹാജരായി. അഭിഭാഷകനൊപ്പമാണ് വി.എസ്. ശിവകുമാർ കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മൂന്നുതവണ ഇഡി ശിവകുമാറിനു നോട്ടീസ് അയച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവായി. 

Read More: അനധികൃത സ്വത്ത് സമ്പാദനക്കേസ്: വി.എസ്.ശിവകുമാറിന് ഇഡി നോട്ടിസ്

ADVERTISEMENT

തുടർന്ന് ഇന്നലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകി. എന്നാൽ ഇന്നാണ് ശിവകുമാർ ഹാജരായത്. ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് അനധികൃമായി സ്വത്തു സമ്പാദിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ വിജിലൻസും ശിവകുമാറിനെതിരെ കേസെടുത്തിരുന്നു. ശിവകുമാറിന്റെ സുഹൃത്തായ രാജേന്ദ്രനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. 

ADVERTISEMENT

English Summary: Formar Minister VS Sivakumar At ED Office For Questioning