പട്ന ∙ സ്വാതന്ത്ര്യസമര ചരിത്രം തിരുത്തിയെഴുതാൻ കേന്ദ്രത്തിലെ ബിജെപി സർക്കാർ ശ്രമിക്കുന്നതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്ന തരത്തിൽ ഭരണഘടനയ്ക്കു നിരക്കാത്ത വാദപ്രതിവാദങ്ങളാണു നടക്കുന്നത്. ബിഹാറിൽ നിന്നുള്ള ആദ്യ ഹജ് സംഘത്തിന് യാത്രയയപ്പു നൽകുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ സ്വാതന്ത്ര്യസമര ചരിത്രം തിരുത്തിയെഴുതാൻ കേന്ദ്രത്തിലെ ബിജെപി സർക്കാർ ശ്രമിക്കുന്നതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്ന തരത്തിൽ ഭരണഘടനയ്ക്കു നിരക്കാത്ത വാദപ്രതിവാദങ്ങളാണു നടക്കുന്നത്. ബിഹാറിൽ നിന്നുള്ള ആദ്യ ഹജ് സംഘത്തിന് യാത്രയയപ്പു നൽകുകയായിരുന്നു അദ്ദേഹം.

‘എന്റെ ഭരണത്തിൽ ബിഹാറിൽ ഹിന്ദു– മുസ്‌‌‌ലിം വിവേചനമുണ്ടായിട്ടില്ല. മുസ്‌ലിംകൾ ഇന്ത്യയിൽ ജനിച്ചു വളർന്നവരാണെന്നാണ് അച്ഛൻ എക്കാലവും പഠിപ്പിച്ചത്. മുസ്‌ലിംകൾ മറ്റെവിടെ നിന്നെങ്കിലും വന്നവരല്ല. ബിഹാറിൽ സമുദായങ്ങൾ തമ്മിൽ സാഹോദര്യം വളർത്താനാണ് ശ്രമിച്ചിരുന്നത്. നിർഭാഗ്യവശാൽ സാമുദായിക സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു’’– നിതീഷ് പറഞ്ഞു.

ADVERTISEMENT

English Summary: BJP trying to rewrite the independence struggle history alleges Nitish Kumar