തൃശൂർ∙ ചെന്ത്രാപ്പിന്നി ചാമക്കാലയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിശേരി സജീവൻ (52), ഭാര്യ ദിവ്യ (42) എന്നിവരാണു മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണു സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ ചെന്ത്രാപ്പിന്നി ചാമക്കാലയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിശേരി സജീവൻ (52), ഭാര്യ ദിവ്യ (42) എന്നിവരാണു മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണു സംഭവം. വീടിന്റെ ഹാളിനകത്താണു സജീവന്റെ മൃതദേഹം കണ്ടെത്തിയത്. കിടപ്പുമുറിയിലായിരുന്നു ദിവ്യയുടെ മൃതദേഹം. മത്സ്യത്തൊഴിലാളിയാണു സജീവൻ. ഇവർക്കു സാമ്പത്തിക ബാധ്യതയുണ്ടെന്നാണു വിവരം. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 

English Summary: Couples body found in Chamakala

ADVERTISEMENT