ഗുരുവായൂർ∙ ടെംപിൾ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.പ്രേമാനന്ദ കൃഷ്ണനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ടെംപിൾ സറ്റേഷൻ സിപിഒ ടി.മഹേഷിനെ ജില്ല പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ 29ന് രാത്രിയാണ് സംഭവം. മഹേഷിന്റെ അമ്മയ്ക്ക് അസുഖമായതിനെ തുടർന്ന് അവധി ലഭിക്കാൻ സിഐയെ ഫോണിൽ വിളിച്ചെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ∙ ടെംപിൾ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.പ്രേമാനന്ദ കൃഷ്ണനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ടെംപിൾ സറ്റേഷൻ സിപിഒ ടി.മഹേഷിനെ ജില്ല പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ 29ന് രാത്രിയാണ് സംഭവം. മഹേഷിന്റെ അമ്മയ്ക്ക് അസുഖമായതിനെ തുടർന്ന് അവധി ലഭിക്കാൻ സിഐയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് സിഐ താമസിക്കുന്ന സ്ഥലത്തെത്തി കയ്യേറ്റത്തിന് മുതിർന്നു. 

Read also: ‘നിന്നോടു വാങ്ങിയ ബ്ലാക് പാന്റ് കട്ടിലിൽ വച്ചിട്ടുണ്ട്, ഞാൻ പോകുന്നു’: ശ്രദ്ധയുടെ അവസാന കുറിപ്പ്

സ്റ്റേഷനിൽനിന്ന് പൊലീസ് എത്തി ഇയാളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് സസ്പെൻഷൻ. മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ റിട്ടേൺസ് വിഭാഗത്തിൽ ഉണ്ടായിരുന്നയാളാണ് സിപിഒ. വടക്കേക്കാട് ഉത്സവത്തിനിടെ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് ഗുരുവായൂരിലേക്ക് സ്ഥലം മാറ്റിയതാണ് ഇയാളെ. 

ADVERTISEMENT

English Summary: CPO suspended for trying to attack CI, Thrissur