ന്യൂഡല്‍ഹി∙ ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ കൊറമാണ്ഡല്‍ എക്‌സ്പ്രസ് അപകടത്തില്‍പ്പെടുന്നതിനു തൊട്ടുമുമ്പ് കോച്ചിനുള്ളിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്. കോച്ച് വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളിയെയും ബെര്‍ത്തുകളില്‍ വിശ്രമിക്കുന്ന യാത്രക്കാരെയും വിഡിയോ ദൃശ്യങ്ങളില്‍ കാണാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെട്ടെന്നു വലിയ ശബ്ദത്തോടെ ട്രെയിനില്‍ എന്തോ വന്നിടിക്കുന്നതും യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതും വിഡിയോയിലുണ്ട്. കോച്ചിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ വിഡിയോ ആണിതെന്നാണു കരുതുന്നത്. വിഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

ADVERTISEMENT

ദുരന്തത്തിൽ 288 പേർ മരിക്കുകയും ആയിരത്തിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. അട്ടിമറി നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ADVERTISEMENT

English Summary: Odisha train accident video