തായ്പേയ് (തയ്‌വാൻ) ∙ ആഗോള മാധ്യമ സംഘടനയായ വാൻ–ഇഫ്രയുടെ സൂപ്പർവൈസറി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായി മനോരമ ഓൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മറിയം മാമ്മൻ മാത്യുവിനെ തിരഞ്ഞെടുത്തു. 8 വനിതകൾ ഉൾപ്പെടെ 11 പേരെയാണ് ബോർഡിലേക്കു പുതുതായി തിരഞ്ഞെടുത്തത്. വേൾഡ് ന്യൂസ് മീഡിയ കോൺഗ്രസിനിടെ ചേർന്ന ജനറൽ അസംബ്ലിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തായ്പേയ് (തയ്‌വാൻ) ∙ ആഗോള മാധ്യമ സംഘടനയായ വാൻ–ഇഫ്രയുടെ സൂപ്പർവൈസറി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായി മനോരമ ഓൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മറിയം മാമ്മൻ മാത്യുവിനെ തിരഞ്ഞെടുത്തു. 8 വനിതകൾ ഉൾപ്പെടെ 11 പേരെയാണ് ബോർഡിലേക്കു പുതുതായി തിരഞ്ഞെടുത്തത്. വേൾഡ് ന്യൂസ് മീഡിയ കോൺഗ്രസിനിടെ ചേർന്ന ജനറൽ അസംബ്ലിയിൽ ഫെർണാണ്ടോ ദെ യാർസയെ വാൻ–ഇഫ്ര പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്തു. 

ബോർഡിലെ മറ്റ് അംഗങ്ങൾ: സമി ബേർക്ക്, ഗാവിൻ ഓറയ്‌ലി (ഇരുവരും അയർലൻഡ്), സനിയ ഡോം (ഓസ്ട്രിയ), ലദീന ഹൈംഗാർട്നർ (സ്വിറ്റ്സർലൻഡ്), മാർത്തെ ഇംഗൾ (നോ‍ർവേ), ബിരനീസ് ലജ്വാനി (ഫ്രാൻസ്), ഷിറോ നകാമുറ (ജപ്പാൻ), ജോയെന നോറിസ് (ന്യൂസീലൻഡ്), മാർച്ച റാമോസ് (മെക്സിക്കോ), ആൻഡ്രൂ സോണ്ടേഴ്സ് (കാനഡ). 

വാൻ– ഇഫ്ര ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കു തിരഞ്ഞെടുക്കപ്പെട്ട 11 പേർ
ADVERTISEMENT

തടവിലാക്കപ്പെട്ട മാധ്യമപ്രവർത്തകരുടെ മോചനവും യുക്രെയ്നിലെ സ്വതന്ത്രമാധ്യമപ്രവർത്തനവും സുരക്ഷയും ഉൾപ്പെടെ മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 5 പ്രമേയങ്ങളും ബോർഡ് അംഗീകരിച്ചു. 3000 വാർത്താ പ്രസിദ്ധീകരണങ്ങളും ടെക്നോളജി കമ്പനികളും 120 രാജ്യങ്ങളിലായുള്ള 18,000 പ്രസിദ്ധീകരണങ്ങളെ പ്രതിനിധീകരിക്കുന്ന 60 ദേശീയ പ്രസാധക സംഘടനകളുമാണു വാൻ – ഇഫ്രയിലുള്ളത്. 

English Summary: Manorama Online CEO among 11 new WAN-IFRA Directors