പയ്യന്നൂർ∙ പയ്യന്നൂർ ടൗൺ ജുമാ മസ്ജിദിൽ പെരുന്നാൾ നമസ്കാരത്തിന് ഒരു വിശിഷ്ടാതിഥി എത്തി. ലോക ബാങ്ക് വൈസ് പ്രസിഡന്റ് ജുനൈദ് കമാൽ അഹമ്മദ് ആയിരുന്നു ആ വിശിഷ്ടാതിഥി. പയ്യന്നൂർ തുരീയം സംഗീതോത്സവത്തിൽ പങ്കെടുക്കുന്ന ഭാര്യ സാമിയ ജുനൈദ് അഹമ്മദിനൊപ്പം എത്തിയതാണ് ജുനൈദ് കമാൽ അഹമ്മദ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ∙ പയ്യന്നൂർ ടൗൺ ജുമാ മസ്ജിദിൽ പെരുന്നാൾ നമസ്കാരത്തിന് ഒരു വിശിഷ്ടാതിഥി എത്തി. ലോക ബാങ്ക് വൈസ് പ്രസിഡന്റ് ജുനൈദ് കമാൽ അഹമ്മദ് ആയിരുന്നു ആ വിശിഷ്ടാതിഥി. പയ്യന്നൂർ തുരീയം സംഗീതോത്സവത്തിൽ പങ്കെടുക്കുന്ന ഭാര്യ സാമിയ ജുനൈദ് അഹമ്മദിനൊപ്പം എത്തിയതാണ് ജുനൈദ് കമാൽ അഹമ്മദ്. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ സുമിത്ര ഗുഹയ്ക്കൊപ്പമാണു സാമിയ ജുനൈദ് അഹമ്മദ് പാടുന്നത്.

ബംഗ്ലാദേശിൽ ജനിച്ച് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ജുനൈദ് കമാൽ അഹമ്മദ് ഓരോ വർഷവും വ്യത്യസ്ത രാജ്യത്താണു പെരുന്നാൾ നമസ്കാരത്തിനുണ്ടാവുക. ഇത്തവണ അത് പയ്യന്നൂരിലായി. ‘‘ലോകത്ത് എല്ലായിടത്തും പെരുന്നാൾ നമസ്കാരവും പ്രാർഥനയും ഒരു പോലെയാണ്. എങ്കിലും പയ്യന്നൂരിലെ നമസ്കാര ചടങ്ങും സഹോദരന്മാരുടെ സ്നേഹവും ഏറെ സന്തോഷ പ്രദമാക്കി. കേരളം ദൈവത്തിന്റെ നാടാണെന്ന് കേട്ടിട്ടുണ്ട്. കേരളത്തിൽ എത്തിയപ്പോൾ അതു കണ്ടറിഞ്ഞു. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ ദേവാലയങ്ങൾ അടുത്തടുത്ത് കണ്ടത് കേരളത്തിൽ വന്നപ്പോഴാണ്’’– അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: World Bank vice president reached Payyanur and participated in eid prayers