ന്യൂ‍ഡൽഹി∙ ഡൽഹി വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെ സ്പൈസ്‌ജെറ്റ് വിമാനത്തിന് തീപിടിച്ചു. എൻജിനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് നേരിയതോതിൽ തീപിടിച്ചത്. തീയണച്ചതായും അറ്റകുറ്റപ്പണിക്ക് എത്തിയ ജീവനക്കാർ സുരക്ഷിതരാണെന്നും എയർലൈൻ അറിയിച്ചതായി വാർത്താ ഏജൻസി എഎൻഐ ട്വീറ്റ് ചെയ്തു. English Summary:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി∙ ഡൽഹി വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെ സ്പൈസ്‌ജെറ്റ് വിമാനത്തിന് തീപിടിച്ചു. എൻജിനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് നേരിയതോതിൽ തീപിടിച്ചത്. തീയണച്ചതായും അറ്റകുറ്റപ്പണിക്ക് എത്തിയ ജീവനക്കാർ സുരക്ഷിതരാണെന്നും എയർലൈൻ അറിയിച്ചതായി വാർത്താ ഏജൻസി എഎൻഐ ട്വീറ്റ് ചെയ്തു.

English Summary: A Spicejet aircraft caught fire during maintenance at Delhi airport