ന്യൂ‍ഡൽഹി∙ റെയിൽവേ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനുള്ള തകരാർ പരിഹരിച്ചതായി ഐആർസിടിസി. വെബ്സൈറ്റിന്റെയും മൊബൈൽ ആപ്പിന്റെയും പ്രവർത്തനം സാധാരണഗതിയിലായി. ഉപയോക്താക്കൾക്കുണ്ടായ അസൗകര്യത്തിനു ഖേദം പ്രകടിപ്പിക്കുന്നതായും ഐആർടിസി വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൊവ്വാഴ്ച രാവിലെ മുതലാണ് ഐആർസിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു തടസ്സുമുണ്ടായത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തതിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. രാവിലെ 8 മണി മുതൽ തന്നെ പരാതികൾ പുറത്തുവരാൻ തുടങ്ങി. പേയ്‌മെന്റുകളിലെ പ്രശ്‌നങ്ങളെക്കുറിച്ചും ഉപയോക്താക്കൾ പരാതിപ്പെട്ടു.

ADVERTISEMENT

English Summary: IRCTC down! Users get error message while booking train tickets