മലപ്പുറം ∙ നവതിയാഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി.വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോട്ടയ്‍‌ക്കൽ ആര്യവൈദ്യശാലയിൽ തന്നെ കാണാനെത്തിയ രാഹുലിനു സ്നേഹസമ്മാനമായി എംടി പേന കൈമാറി. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഫെയ്സ്‌ബുക്കിലെ ഔദ്യോഗിക പേജിൽ കോൺഗ്രസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ നവതിയാഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി.വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോട്ടയ്‍‌ക്കൽ ആര്യവൈദ്യശാലയിൽ തന്നെ കാണാനെത്തിയ രാഹുലിനു സ്നേഹസമ്മാനമായി എംടി പേന കൈമാറി. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഫെയ്സ്‌ബുക്കിലെ ഔദ്യോഗിക പേജിൽ കോൺഗ്രസ് പങ്കുവച്ചു.

എംടിയുടെ പുസ്തകങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും രാഹുൽ സംസാരിച്ചു. എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാൽ ഒപ്പമുണ്ടായിരുന്നു. പതിവുള്ള കർക്കടക ചികിത്സയ്ക്കു വന്നതായിരുന്നു എംടി. മുട്ടുവേദനയ്ക്കുൾപ്പെടെ ആശ്വാസം തേടി കഴിഞ്ഞ വ്യാഴാഴ്ചയാണു രാഹുല്‍ ആര്യവൈദ്യശാലയിലെത്തിയത്. 

ADVERTISEMENT

English Summary: Congress leader Rahul Gandhi met MT Vasudevan Nair at Kottakkal Arya Vaidya Sala