മലപ്പുറം∙ പൊന്നാനി പാലപ്പെട്ടി ഭാഗത്ത് മത്തി ചാകര. ട്രോളിങ് നിരോധനത്തിനുശേഷം മത്സ്യബന്ധനത്തിനു പോയ വള്ളങ്ങൾക്കാണ് നിറയെ മത്തി (ചാള) മീൻ ലഭിച്ചത്. വള്ളത്തിൽനിന്ന് മത്സ്യത്തൊഴിലാളികൾ എടുത്ത ‘ചാകരക്കൊയ്ത്തിന്റെ’ ദൃശ്യങ്ങൾ വൈറലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary: Sardine Chakara in Ponnani, Palapetty