സാന്‍ ജോസ്∙ കോസ്റ്റാറിക്കയില്‍ 29കാരനായ ഫുട്‌ബോള്‍ താരം ജീസസ് ആല്‍ബെര്‍ട്ടോ ലോപ്പസ് ഓര്‍ട്ടിസിനെ മുതല ആക്രമിച്ചു കൊന്നു. കാനസ് നദിയില്‍ ഇറങ്ങിയപ്പോഴാണ് ഓര്‍ട്ടിസിനെ മുതല ആക്രമിച്ചത്. പ്രദേശത്തു മുതലകള്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും ഓര്‍ട്ടിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാന്‍ ജോസ്∙ കോസ്റ്റാറിക്കയില്‍ 29കാരനായ ഫുട്‌ബോള്‍ താരം ജീസസ് ആല്‍ബെര്‍ട്ടോ ലോപ്പസ് ഓര്‍ട്ടിസിനെ മുതല ആക്രമിച്ചു കൊന്നു. കാനസ് നദിയില്‍ ഇറങ്ങിയപ്പോഴാണ് ഓര്‍ട്ടിസിനെ മുതല ആക്രമിച്ചത്. പ്രദേശത്തു മുതലകള്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും ഓര്‍ട്ടിസ് വ്യായാമത്തിനിടെ നദിയിലേക്കു ചാടിയതാണ് ദുരന്തത്തിനു കാരണമെന്നാണു റിപ്പോര്‍ട്ട്.

ഓര്‍ട്ടിസിന്റെ മൃതദേഹവുമായി മുതലകള്‍ നദിയിലൂടെ നീന്തുന്നതു ഞെട്ടിപ്പിക്കുന്ന ദൃശ്യമായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൊലീസ് എത്തി മുതലകളെ വെടിവച്ചതിനു ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ വീണ്ടെടുത്തത്.  തലസ്ഥാനമായ സാന്‍ ജോസില്‍നിന്ന് 140 മൈല്‍ അകലെ വച്ചാണ് ദുരന്തമുണ്ടായത്. ഡെപ്പോര്‍ട്ടീവോ റിയോ കാനസ് എന്ന ഫുട്‌ബോള്‍ ടീമിലെ അംഗമാണ് ഓര്‍ട്ടിസ്. ഇദ്ദേഹത്തിന്റെ മരണം ടീം ഫെയ്‌സ്ബുക്കില്‍ സ്ഥിരീകരിച്ചു.

ADVERTISEMENT

ADVERTISEMENT

English Summary: Crocodile Kills Costa Rican Soccer Player, Swims Away With body