തട്ടിപ്പു കേസുകളിൽ പ്രതി; നിരണം പഞ്ചായത്ത് പ്രസിഡന്റിനെതിരായ എൽഡിഎഫ് അവിശ്വാസം പാസായി
തിരുവല്ല (പത്തനംതിട്ട)∙ നിരണം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പുന്നൂസിനെതിരെ എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസപ്രമേയം പാസായി. എൽഡിഎഫിന് അഞ്ച് അംഗങ്ങളാണുണ്ടായിരുന്നത്. കോൺഗ്രസിലെ ഒരംഗവും സ്വതന്ത്രനും അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്തു

തിരുവല്ല (പത്തനംതിട്ട)∙ നിരണം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പുന്നൂസിനെതിരെ എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസപ്രമേയം പാസായി. എൽഡിഎഫിന് അഞ്ച് അംഗങ്ങളാണുണ്ടായിരുന്നത്. കോൺഗ്രസിലെ ഒരംഗവും സ്വതന്ത്രനും അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്തു. മറ്റു യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു. വിവിധ സാമ്പത്തിക തട്ടിപ്പു കേസുകളിൽ പ്രതിയായ കെ.പി.പുന്നൂസ് ഒളിവിലാണ്.
English Summary: No confidence motion brought by LDF against Niranam Panchayat President was passed