തിരുവനന്തപുരം∙ കൂടുതൽ സമുദായങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനും പട്ടികയിലുള്ള ചില സമുദായങ്ങളുടെ പേര് പരിഷ്ക്കരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പാലക്കാട് ജില്ലയിലെ പാർക്കവകുലം സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയിൽപ്പെടുത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കൂടുതൽ സമുദായങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനും പട്ടികയിലുള്ള ചില സമുദായങ്ങളുടെ പേര് പരിഷ്ക്കരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പാലക്കാട് ജില്ലയിലെ പാർക്കവകുലം സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയിൽപ്പെടുത്തും. ദാസ സമുദായത്തെയും സംസ്ഥാന ഒബിസി പട്ടികയിൽപ്പെടുത്തും. സംസ്ഥാന ഒബിസി പട്ടികയിൽപ്പെട്ട 'ചക്കാല' എന്ന സമുദായപ്പേര് 'ചക്കാല , ചക്കാല നായർ" എന്നാക്കി മാറ്റും.

സംസ്ഥാന ഒബിസി പട്ടികയിൽപ്പെട്ട പണ്ഡിതാർസ് എന്ന സമുദായ പദം പണ്ഡിതാർസ്, പണ്ഡിതർ എന്ന് മാറ്റും. കേരള സംസ്ഥാന ഒബിസി പട്ടികയിൽ ഉൾപ്പെട്ട സേനൈ തലവർ എന്ന സമുദായ പദം സേനൈതലൈവർ എന്ന് മാറ്റം വരുത്തും.  എസ്ഐയുസി ഒഴികെ ക്രിസ്തുമത വിഭാ​ഗത്തിൽപ്പെടുന്ന നാടാർ സമുദായങ്ങൾക്ക് അനുവദിക്കുന്ന എസ്ഇബിസി വിദ്യാഭ്യാസ ആനുകൂല്യം നിലനിർത്തും.

ADVERTISEMENT

English Summary: More communities included in Other Backward Classes (OBC) list