തിരുവനന്തപുരം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. യുഡിഎഫ് വിജയം സഹതാപതരംഗമെന്ന് പറഞ്ഞ ഗോവിന്ദൻ, പരാജയം പരിശോധിച്ച് വിലയിരുത്തുമെന്നും വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഉമ്മൻ ചാണ്ടിയുടെ മരണശേഷമുള്ള സഹതാപമാണ് യുഡിഎഫ് വിജയത്തിന് അടിസ്ഥാനം. മരണാനന്തര ചടങ്ങുപോലും തിരഞ്ഞെടുപ്പ് കാലത്ത് നടന്നു. ബിജെപി വോട്ട് നല്ലതുപോലെ ചോർന്നു. തിരഞ്ഞെടുപ്പ് പരാജയം സർക്കാരിനുള്ള താക്കീതായി കാണുന്നില്ല. ഇടതുമുന്നണിയുടെ അടിത്തറയിൽ കാര്യമായ മാറ്റമില്ല’’ – ഗോവിന്ദൻ പറഞ്ഞു. ലോക്സഭയിലേക്ക് ജാഗ്രതയോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ, പുതുപ്പള്ളിയിൽ എൽഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ ദുർബലപ്പെട്ടിട്ടില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നു പറഞ്ഞ ജെയ്ക്, ബിജെപി വോട്ട് ആർക്ക് നൽകിയെന്നും േചാദിച്ചു. പുതുപ്പള്ളിയുടെ പുതിയ എംഎൽഎയ്ക്ക് ഭാവുകങ്ങളും നേർന്നു.

English Summary: MV Govindan on Puthuppally Byelection result