ന്യൂഡൽഹി∙ മുൻ വിദേശകാര്യ സെക്രട്ടറി കൻവാൽ സിബൽ ജെഎൻയു (ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി) വൈസ് ചാൻസലർ ആകും. റഷ്യ, തുർക്കി, ഈജിപ്ത്, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ അംബസഡറായും പ്രവർത്തിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

79 കാരനായ കൻവാലിനെ 2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. അഞ്ചു വർഷത്തേക്കാണ് നിയമന കാലാവധി. വി.കെ.സരസ്വതിനു പിൻഗാമിയായാണ് കൻവാൽ സിബലിന്റെ നിയമനം.

ADVERTISEMENT

English Summary: Kanwal Sibal likely to be appointed as new JNU Chancellor