നാദാപുരത്ത് 30.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. ചെക്യാട് സ്വദേശി ചേണികണ്ടിയിൽ നംഷീദി(37)നെയാണ് നാദാപുരം എസ് ഐ ജിയോ സദാനന്ദന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി നാദാപുരം ആവോലത്ത് വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. പ്രതി സഞ്ചരിച്ചിരുന്ന ജീപ്പിനകത്ത് നടത്തിയ പരിശോധനയിൽ ഡാഷ് ബോർഡിൽ സൂക്ഷിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ നാദാപുരത്ത് 30.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. ചെക്യാട് സ്വദേശി  ചേണികണ്ടിയിൽ നംഷീദി(37)നെയാണ് നാദാപുരം എസ് ഐ ജിയോ സദാനന്ദന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി നാദാപുരം ആവോലത്ത് വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. പ്രതി സഞ്ചരിച്ചിരുന്ന ജീപ്പിനകത്ത് നടത്തിയ പരിശോധനയിൽ ഡാഷ് ബോർഡിൽ സൂക്ഷിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. വിൽപ്പന നടത്താനായി സൂക്ഷിച്ച 35 ഓളം പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറുകളും പോലീസ് പിടികൂടി. 

English Summary: Youth arrested with MDMA at Kozhikode Nadapuram