പട്ന ∙ ഹാജിപുരിൽ വെല്ലുവിളിച്ചാൽ ജമുയിയിൽ കാണാമെന്നു കേന്ദ്രമന്ത്രി പശുപതി പാരസ് സഹോദരപുത്രൻ ചിരാഗ് പസ്വാനു മുന്നറിയിപ്പു നൽകി. കേന്ദ്രമന്ത്രി പശുപതി പാരസിന്റെ ലോക്സഭാ മണ്ഡലമായ ഹാജിപുരിൽ തന്റെ മാതാവ് റീന പസ്വാനെ സ്ഥാനാർഥിയാക്കുമെന്നു ലോക് ജനശക്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ഹാജിപുരിൽ വെല്ലുവിളിച്ചാൽ ജമുയിയിൽ കാണാമെന്നു കേന്ദ്രമന്ത്രി പശുപതി പാരസ് സഹോദരപുത്രൻ ചിരാഗ് പസ്വാനു മുന്നറിയിപ്പു നൽകി. കേന്ദ്രമന്ത്രി പശുപതി പാരസിന്റെ ലോക്സഭാ മണ്ഡലമായ ഹാജിപുരിൽ തന്റെ മാതാവ് റീന പസ്വാനെ സ്ഥാനാർഥിയാക്കുമെന്നു ലോക് ജനശക്തി പാർട്ടി (റാം വിലാസ്) നേതാവ് ചിരാഗ് പസ്വാൻ പ്രഖ്യാപിച്ചിരുന്നു. അങ്ങനെയെങ്കിൽ ചിരാഗ് പസ്വാൻ ജമുയി ലോക്സഭാ മണ്ഡലത്തിൽ സഹോദരിയെ നേരിടേണ്ടി വരുമെന്നു ആർഎൽജെപി നേതാവ് പശുപതി പാരസ് തിരിച്ചടിച്ചു. 

തന്റെ പിതാവ് റാം വിലാസ് പസ്വാന്റെ സ്ഥിരം മണ്ഡലമായിരുന്ന ഹാജിപുരിൽ ഇത്തവണ മാതാവ് റീന പസ്വാനെ മൽസരിപ്പിക്കാനാണ് ചിരാഗിന്റെ നീക്കം. ഹാജിപുർ മണ്ഡലത്തെ ചൊല്ലി എൻഡിഎ ഘടകകക്ഷി നേതാക്കളായ ചിരാഗ് പസ്വാനും പശുപതി പാരസും തമ്മിലുള്ള വാക്പോര് ബിജെപിക്കു തലവേദനയായിട്ടുണ്ട്. ഹാജിപുർ മണ്ഡലം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് പശുപതി പാരസ്.

English Summary:

Central Minister Pashupati Paras warned his nephew Chirag Paswan that if he challenges him in Hajipur, he will meet him in Jamui