തിരുവനന്തപുരം ∙ പാമ്പുകളെ പിടിക്കുന്നതിൽ വൈദഗ്ധ്യമുള്ള വാവ സുരേഷിന് പാമ്പു പിടിക്കാൻ ലൈസൻസ് നൽകാൻ വനം വകുപ്പ് തീരുമാനിച്ചു. ആയിരക്കണക്കിനു പാമ്പുകളെ പിടികൂടിയ സുരേഷിന് വനം വകുപ്പ് ഇതുവരെ ലൈസൻസ് നൽകിയിരുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശാസ്ത്രീയ മാർ‍ഗമാണ് സുരേഷ് സ്വീകരിക്കുന്നതെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥർ നിലപാടെടുത്തതായിരുന്നു കാരണം. ഇന്നലെ നിയമസഭാ പെറ്റിഷൻസ് കമ്മിറ്റിയുടെ തെളിവെടുപ്പിൽ, വനം വകുപ്പിന്റെ നിയമങ്ങൾ അംഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ സന്നദ്ധനാണെന്ന് സുരേഷ് അറിയിച്ചു. 

English Summary:

Vava Suresh got a license to catch snakes