ചെന്നൈ ∙ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഇ.വി.വേലുവിനെതിരെ ആദായനികുതി വകുപ്പിന്റെ പരിശോധന. വസതി ഉൾപ്പെടെ സംസ്ഥാനത്തു വേലുവുമായി ബന്ധമുള്ള നാൽപതിലേറെ ഇടങ്ങളിൽ റെയ്ഡ് നടക്കുന്നതായി പൊലീസ് അറിയിച്ചു. എം.കെ.സ്റ്റാലിൻ സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയാണ് വേലു. പരിശോധനയുടെ കൂടുതൽ വിവരങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഇ.വി.വേലുവിനെതിരെ ആദായനികുതി വകുപ്പിന്റെ പരിശോധന. വസതി ഉൾപ്പെടെ സംസ്ഥാനത്തു വേലുവുമായി ബന്ധമുള്ള നാൽപതിലേറെ ഇടങ്ങളിൽ റെയ്ഡ് നടക്കുന്നതായി പൊലീസ് അറിയിച്ചു. എം.കെ.സ്റ്റാലിൻ സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയാണ് വേലു. പരിശോധനയുടെ കൂടുതൽ വിവരങ്ങൾ ആദായനികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല. കേന്ദ്ര ഏജൻസികൾ‌ തുടർച്ചയായി പ്രതിപക്ഷത്തെ ലക്ഷ്യമിടുന്നതിന്റെ ഭാഗമായുള്ള പരിശോധനയെന്നാണു ഡിഎംകെ നിലപാട്.

English Summary:

Tax Searches Underway At Premises Linked To Tamil Nadu Minister EV Velu