ലണ്ടൻ∙ ബൾഗേറിയയിലെ നിഗൂഢ സന്യാസിനിയായ ബാബ വാൻഗയുടെ പ്രവചനങ്ങൾ സത്യമാകുന്നുവെന്ന് റിപ്പോർട്ട്. 1996ൽ മരിച്ചുവെങ്കിലും ബാബ വാൻഗയുടെ പ്രവചനങ്ങളിൽ പലതും ശരിയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വേൾഡ് ട്രേഡ് സെന്റർ ആക്രമണം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ബൾഗേറിയയിലെ നിഗൂഢ സന്യാസിനിയായ ബാബ വാൻഗയുടെ പ്രവചനങ്ങൾ സത്യമാകുന്നുവെന്ന് റിപ്പോർട്ട്. 1996ൽ മരിച്ചുവെങ്കിലും ബാബ വാൻഗയുടെ പ്രവചനങ്ങളിൽ പലതും ശരിയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വേൾഡ് ട്രേഡ് സെന്റർ ആക്രമണം, ഡയാന രാജകുമാരിയുടെ മരണം, ചെർണോബിൽ ദുരന്തം എന്നിവയെല്ലാം ബാബ വാൻഗ പ്രവചിച്ചിരുന്നതായാണ് പറയപ്പെടുന്നത്.

2024ൽ സംഭവിക്കുമെന്ന് വാൻഗ പറഞ്ഞ കാര്യങ്ങൾ ഡെയ്‌ലി സ്റ്റാർ ആണ് ഇപ്പോൾ പുറത്തുവിട്ടത്. പ്രധാനപ്പെട്ട 7 കാര്യങ്ങളാണ് വാൻഗയുടെ പ്രവചനങ്ങളായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തത്.

ADVERTISEMENT

1. റഷ്യൻ പ്രസിഡന്റിനു നേരെ അദ്ദേഹത്തിന്റെ അനുയായി വധശ്രമം നടത്തും.

2. യൂറോപ്പിലെങ്ങും ഭീകരാക്രമണം വർധിക്കും. പ്രധാനപ്പെട്ട ഒരു രാജ്യം ജൈവായുധങ്ങൾ പരീക്ഷിക്കുകയോ പ്രയോഗിക്കുകയോ ചെയ്യും.

ADVERTISEMENT

3. ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിന് പിടിയിലാകും. 

4. കാലാവസ്ഥയിൽ സാരമായ മാറ്റമുണ്ടാകുകയും വലിയ പ്രകൃതി ദുരന്തങ്ങളുണ്ടാകുകയും ചെയ്യും. 

ADVERTISEMENT

5. സൈബർ ആക്രമണങ്ങൾ വർധിക്കും. ജലശുചീകരണ ശാലകൾ, വൈദ്യുതി നിലയങ്ങൾ എന്നിവയും ആക്രമിക്കപ്പെടും. 

6. അൾഷിമേഴ്സ്, കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് പുതിയ ചികിത്സാരീതികൾ കണ്ടെത്തും. 

7. ക്വാണ്ടവുമായി ബന്ധപ്പെട്ട് വലിയ കണക്കുകൂട്ടലുകൾ ഉണ്ടാകും. 

1911ൽ വൻഗേലിയ പൻഡേവ ദിമിത്രോവയിലാണ് വാൻഗ ജനിച്ചത്. 12ാം വയസ്സിൽ കൊടുങ്കാറ്റിൽപ്പെട്ട് കാഴ്ച നഷ്ടപ്പെടുകയായിരുന്നു. കൊടുങ്കാറ്റിൽപ്പെട്ട വാൻഗയെ കുറച്ചുദിവസങ്ങൾക്ക് ശേഷമാണ് കണ്ടെത്തിയത്. തുടർന്ന് സന്യാസത്തിലേക്ക് തിരിയുകയും സുപ്രധാന പ്രവചനങ്ങൾ നടത്തുകയുമായിരുന്നു.

English Summary:

Baba Vanga's Predictions For 2024