ചെന്നൈ∙ പുതുച്ചേരിയിലും ചെന്നൈയിലും എൻഐഎ പരിശോധന. മൂന്നു സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. ബംഗ്ലാദേശി പൗരൻമാർക്കുവേണ്ടിയാണ് പരിശോധന നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഉത്തരേന്ത്യക്കാർ എന്ന വ്യാജേന ഇവർ ഇവിടെ താമസിച്ചുവരികയായിരുന്നു. നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരത്തെത്തുടർന്നാണ് റെയ്ഡ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ പുതുച്ചേരിയിലും ചെന്നൈയിലും എൻഐഎ പരിശോധന. മൂന്നു സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. ബംഗ്ലാദേശി പൗരൻമാർക്കുവേണ്ടിയാണ് പരിശോധന നടത്തിയതെന്നാണ് പ്രാഥമിക വിവരം.

ഉത്തരേന്ത്യക്കാർ എന്ന വ്യാജേന ഇവർ ഇവിടെ താമസിച്ചുവരികയായിരുന്നു. നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരത്തെത്തുടർന്നാണ് റെയ്ഡ്. കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ എൻഐഎ തയാറായിട്ടില്ല.  

English Summary:

NIA raid in Chennai and Puducherry