ആകെ അടിപൊളിഞ്ഞൊരു പൊതുഖജനാവീന്ന് നുള്ളിപ്പെറുക്കി പൈസ എടുത്തിട്ടാണേ ബിന്ദുട്ടൂച്ചറ് കണ്ണടയ്ക്കു വസൂലാക്കീതേ. കണ്ണീക്കണ്ട മരത്തിമ്മ്‌ലും റോട്ടീമ്മ്‌ലും മാലബൾബൂം കത്തിച്ച് കേരളീയം അങ്ങട് ഉഷാറാക്കീലോ. അതിന്റെ ജനപങ്കാളിത്തോം വിജയോം സഹിക്കാൻ പറ്റാഞ്ഞിട്ട് വനിതാ മന്ത്രിയായ എന്നെ തെരഞ്ഞുപിടിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകെ അടിപൊളിഞ്ഞൊരു പൊതുഖജനാവീന്ന് നുള്ളിപ്പെറുക്കി പൈസ എടുത്തിട്ടാണേ ബിന്ദുട്ടീച്ചറ് കണ്ണടയ്ക്കു വസൂലാക്കീതേ. കണ്ണീക്കണ്ട മരത്തിമ്മ്‌ലും റോട്ടീമ്മ്‌ലും മാലബൾബൂം കത്തിച്ച് കേരളീയം അങ്ങട് ഉഷാറാക്കീലോ. അതിന്റെ ജനപങ്കാളിത്തോം വിജയോം സഹിക്കാൻ പറ്റാഞ്ഞിട്ട് വനിതാ മന്ത്രിയായ എന്നെ തെരഞ്ഞുപിടിച്ച് പഞ്ഞിക്കിട്വാന്നാണു ടീച്ചർടെ വായ്ത്താരി. ഏത്..? ആദിവാസി വിഭാഗങ്ങളെ ഷോ പീസുകളാക്കിയ കേരളീയേ! പെൻഷൻ പോലും കിട്ടാതെ പട്ടിണി കെടക്കണ പാവങ്ങളെ ഈ സർക്കാര് കണ്ടോ.. എന്തൂട്ടാത്..?! വാ, ഒട്ടും മങ്ങാത്ത പോഡ്കാസ്റ്റും തെളിച്ച് പി.സനിൽകുമാർ വന്നിട്ട്ണ്ട്, കേട്ടാലോ..?!

English Summary:

Public Money Used for Minister R. Bindhu's Spectacles, Keraleeyam; What About the Poor? Enthoottath New Roasting Podcast