പട്ന ∙ ദീപാവലി ആഘോഷത്തിനിടെ സിവാനിലെ ഷീലാ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ നൂറോളം പേർക്കു പൊള്ളലേറ്റു. പലരുടെയും നില ഗുരുതരമാണ്. മോട്ടർ ലൂബ്രിക്കന്റ്സ് സംഭരിച്ചു വച്ചിരുന്ന കടയിൽ പടക്കം വീണുണ്ടായ തീപിടിത്തം സമീപത്തുള്ള കടകളിലേക്കെല്ലാം പടരുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ദീപാവലി ആഘോഷത്തിനിടെ സിവാനിലെ ഷീലാ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ നൂറോളം പേർക്കു പൊള്ളലേറ്റു. പലരുടെയും നില ഗുരുതരമാണ്. മോട്ടർ ലൂബ്രിക്കന്റ്സ് സംഭരിച്ചു വച്ചിരുന്ന കടയിൽ പടക്കം വീണുണ്ടായ തീപിടിത്തം സമീപത്തുള്ള കടകളിലേക്കെല്ലാം പടരുകയായിരുന്നു. രാത്രി പത്തോടെയായിരുന്നു സംഭവം. കടകളിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിട്ടും നൂറോളം പേർക്കു പൊള്ളലേൽക്കുകയായിരുന്നു.

തീ കെടുത്താൻ ശ്രമിക്കവേ അഗ്നിശമന സേനയിലെ ഏഴ് ഉദ്യോഗസ്ഥർക്കും ഒരു പൊലീസുകാരനും പൊള്ളലേറ്റു. പരുക്കേറ്റവരെ സിവാൻ, ഗോരഖ്പുർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പട്നയിലെ ഹസാരി മൊഹല്ലയിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ, ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു ജീവനക്കാർ പൊള്ളലേറ്റു മരിച്ചു. കെട്ടിടത്തിൽ റോക്കറ്റ് പടക്കം പതിച്ചാണ് തീപിടിച്ചതെന്നു സമീപവാസികൾ പൊലീസിനോടു പറഞ്ഞു.

English Summary:

Many people were burnt in a fire at Sheela market in Siwan during Diwali celebrations at Bihar