കോഴിക്കോട്∙ സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്ത മുസ്‍ലിം പണ്ഡിതന്മാർക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നടത്തിയ വർഗീയ അധിക്ഷേപത്തിൽ നിയമ നടപടി ആവശ്യപ്പെട്ട് ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഡിജിപിക്ക് പരാതി നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ‘ഊശാൻ താടിക്കാരും അരിപ്പ തൊപ്പിക്കാരുമാണ്’ പങ്കെടുത്തതെന്ന സുരേന്ദ്രന്റെ പരാമർശം വർഗീയവിഷം ചീറ്റലാണ്.  കെ.സുരേന്ദ്രന്റെ പ്രസ്താവന സമൂഹത്തിൽ സ്പർധ ഉണ്ടാക്കാനും വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും വെറുപ്പും വിതക്കാനും ലക്ഷ്യമിട്ടാണെന്ന് ഐഎൻഎൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ നൽകിയ പരാതിയിൽ പറയുന്നു.

English Summary:

Complaint against K.Surendran in derogatory statement against Muslim scholars who participated in CPM's Palestine solidarity rally