ശ്രീനഗർ∙ ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ലഷ്കർ ഭീകരരാണ് കൊല്ലപ്പെട്ടത്. ആയുധങ്ങള്‍ പിടിച്ചെടുത്തുവെന്നും ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു. പ്രദേശത്ത് രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ∙ ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ലഷ്കർ ഭീകരരാണ് കൊല്ലപ്പെട്ടത്. ആയുധങ്ങള്‍ പിടിച്ചെടുത്തുവെന്നും ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.

പ്രദേശത്ത് രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും കുല്‍ഗാമിലേക്ക് ഇന്നലെ ഉച്ചയോടെ എത്തിയത്. ഏറ്റുമുട്ടൽ ആരംഭിച്ചതോടെ വൈകിട്ടോടെ കൂടുതൽ സേന എത്തുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ മൂന്നു പേരെ വധിച്ചുവെന്ന് സൈന്യം അറിയിച്ചു.

ADVERTISEMENT

കഴിഞ്ഞ ദിവസം ബാരാമുള്ളയിലെ ഉറി സെക്ടറില്‍ നിയന്ത്രണരേഖവഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെയും കരസേന വധിച്ചിരുന്നു. വന്‍ ആയുധശേഖരവും ഇവരില്‍നിന്ന് പിടിച്ചെടുത്തു. കുൽഗാമിൽ കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നും ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു.

English Summary:

5 terrorist killed in Kulgam Jammu Kashmir