കൊച്ചി∙ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിൽനിന്ന് മത്സരിച്ച ഇടതു സ്ഥാനാർഥി ഷെൽന നിഷാദ് (36) അന്തരിച്ചു. അർബുദബാധിതയായി ചികിത്സയിലായിരുന്ന ഷെൽന

കൊച്ചി∙ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിൽനിന്ന് മത്സരിച്ച ഇടതു സ്ഥാനാർഥി ഷെൽന നിഷാദ് (36) അന്തരിച്ചു. അർബുദബാധിതയായി ചികിത്സയിലായിരുന്ന ഷെൽന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിൽനിന്ന് മത്സരിച്ച ഇടതു സ്ഥാനാർഥി ഷെൽന നിഷാദ് (36) അന്തരിച്ചു. അർബുദബാധിതയായി ചികിത്സയിലായിരുന്ന ഷെൽന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണു മരിച്ചത്. 

തൃശൂർ ചമ്മന്നൂർ സ്വദേശി എം.വി.ഹുസൈന്റെ മകളാണ്. ആലുവയിൽ 1980 മുതൽ ആറു തവണ കോൺഗ്രസ് എംഎൽഎ ആയിരുന്ന കെ.മുഹമ്മദാലിയുടെ മരുമകളാണ്. നിഷാദ് അലിയാണ് ഭർത്താവ്. കോൺഗ്രസിലെ അൻവർ സാദത്തിനോട് മത്സരിച്ച് 2021ലെ തിരഞ്ഞെടുപ്പിൽ ഷെൽന പരാജയപ്പെട്ടു.

ADVERTISEMENT

കൊച്ചി മെട്രോ സ്റ്റേഷനുകൾ രൂപകൽപന ചെയ്ത ടീമിൽ അംഗമായിരുന്നു. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലായിരുന്നു പഠനം. കോളജ് തലത്തിൽ വിവിധ കലാ മത്സരങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് സംഘടിപ്പിച്ച വിവിധ പരിപാടികളുടെ സംഘാടകയായിരുന്നു.

English Summary:

Shelna Nishad passed away