അമരാവതി∙ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) മുൻ നേതാവും നടിയുമായ ദിവ്യവാണി കോൺഗ്രസില്‍ ചേർന്നു. ബുധനാഴ്ച, എഐസിസി ചുമതലയുള്ള മണിക്‌റാവു താക്കറെയെ സന്ദർശിച്ച ശേഷമാണ് ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നത്. ആന്ധ്രാപ്രദേശിൽ ടിഡിപിയുടെ ഔദ്യോഗിക വക്താവായിരുന്ന ദിവ്യവാണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമരാവതി∙ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) മുൻ നേതാവും നടിയുമായ ദിവ്യവാണി കോൺഗ്രസില്‍ ചേർന്നു. ബുധനാഴ്ച, എഐസിസി ചുമതലയുള്ള മണിക്‌റാവു താക്കറെയെ സന്ദർശിച്ച ശേഷമാണ് ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നത്.

ആന്ധ്രാപ്രദേശിൽ ടിഡിപിയുടെ ഔദ്യോഗിക വക്താവായിരുന്ന ദിവ്യവാണി കഴിഞ്ഞ വർഷം ജൂണിലാണ് പാർട്ടി വിട്ടത്. പാർട്ടി നേതാക്കൾ തന്നെ ഒതുക്കുന്നുവെന്ന ആരോപിച്ചായിരുന്നു പാർട്ടി വിട്ടത്. പ്രമുഖ തെലുങ്ക് നടിയും ടെലിവിഷൻ താരവുമാണ്.

English Summary:

Ex-TDP leader and actor Divyavani joins Congress