മോർബി (ഗുജറാത്ത്)∙ ശമ്പളം ചോദിച്ച ദലിത് യുവാവിന്റെ വായിൽ ചെരിപ്പ് തിരുകുകയും മാപ്പു പറയിക്കുകയും ചെയ്തതിനു സ്ഥാപന ഉടമയായ വിഭൂതി പട്ടേലിന് (റാണിബ) എതിരെ കേസെടുത്തു. ടെറസിലേക്കു വലിച്ചിഴയ്ക്കുകയും മർദിക്കുകയും ചെയ്തതായും നീലേഷ് ഡൽസാനിയ (21) നൽകിയ പരാതിയിൽ പറയുന്നു. റാണിബ ഇൻഡസ്ട്രീസിൽ 12,000 രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോർബി (ഗുജറാത്ത്)∙ ശമ്പളം ചോദിച്ച ദലിത് യുവാവിന്റെ വായിൽ ചെരിപ്പ് തിരുകുകയും മാപ്പു പറയിക്കുകയും ചെയ്തതിനു സ്ഥാപന ഉടമയായ വിഭൂതി പട്ടേലിന് (റാണിബ) എതിരെ കേസെടുത്തു. ടെറസിലേക്കു വലിച്ചിഴയ്ക്കുകയും മർദിക്കുകയും ചെയ്തതായും നീലേഷ് ഡൽസാനിയ (21) നൽകിയ പരാതിയിൽ പറയുന്നു.

റാണിബ ഇൻഡസ്ട്രീസിൽ 12,000 രൂപ ശമ്പളത്തിൽ കഴിഞ്ഞ മാസമാദ്യമാണു നീലേഷിനെ നിയമിച്ചത്. എന്നാൽ ഒക്ടോബർ 18ന് കാരണം കൂടാതെ പുറത്താക്കി. 16 ദിവസത്തെ ശമ്പളം ആവശ്യപ്പെട്ടപ്പോൾ ഫോണെടുക്കാതെയായി.

ADVERTISEMENT

നീലേഷും സഹോദരൻ മെഹുലും അയൽവാസിയും ഓഫിസിൽ ചെന്നപ്പോൾ വിഭൂതിയുടെ സഹോദരൻ ഓം പട്ടേൽ കൂട്ടാളികളുമായി ആക്രമിച്ചു എന്നാണു കേസ്. നീലേഷ് എത്തിയത് പണം കൊള്ളയടിക്കാനാണെന്ന മട്ടിൽ വിഡിയോ ചിത്രീകരിക്കുകയും ചെയ്തതായി പരാതിയുണ്ട്. 

English Summary:

Dalit Man Forced to Hold Former Employer’s Footwear in Mouth After Asking for Salary