പാനൂർ (കണ്ണൂർ)∙ പ്രാർഥന തെറ്റായി ചൊല്ലിയ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്തു. പുത്തൂർ ഖുത്തുബിയ സ്കൂൾ അധ്യാപകൻ ഷാഫി സഖാഫിക്കെതിരെയാണ് പാനൂർ പൊലീസ് ഇൻസ്പെക്ടർ എം.പി.ആസാദ് കേസെടുത്തത്‌. പ്രാർഥന തെറ്റായി ചൊല്ലിയപ്പോൾ തള്ളിയിട്ട് മർദിച്ചെന്നാണ് ആരോപണം. ഇക്കഴിഞ്ഞ 20 നായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാനൂർ (കണ്ണൂർ)∙  പ്രാർഥന തെറ്റായി ചൊല്ലിയ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്തു. പുത്തൂർ ഖുത്തുബിയ സ്കൂൾ അധ്യാപകൻ ഷാഫി സഖാഫിക്കെതിരെയാണ് പാനൂർ പൊലീസ് ഇൻസ്പെക്ടർ എം.പി.ആസാദ് കേസെടുത്തത്‌.

പ്രാർഥന തെറ്റായി ചൊല്ലിയപ്പോൾ തള്ളിയിട്ട് മർദിച്ചെന്നാണ് ആരോപണം. ഇക്കഴിഞ്ഞ 20 നായിരുന്നു സംഭവം. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കളോട് കുട്ടി പറഞ്ഞു. ഇന്നലെ യാണ് പാനൂർ പൊലീസിൽ പരാതി നൽകിയത്.

English Summary:

Police took case against teacher who beat student for reciting prayer wrongly