കൊച്ചി∙ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഹൈക്കോടതിയിലെ സീനിയർ സർക്കാർ പ്ലീഡർ അഡ്വ. പി.ജി. മനുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു തിങ്കളാഴ്ചത്തേക്കു മാറ്റി. ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരിക്കു പിറകിൽ തൊഴിൽമേഖലയിലെ ശത്രുക്കളാണെന്നും മനു ജാമ്യാപേക്ഷയിൽ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഹൈക്കോടതിയിലെ മുൻ സർക്കാർ പ്ലീഡർ അഡ്വ. പി.ജി. മനുവിന്റെ മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നതു തിങ്കളാഴ്ചത്തേക്കു മാറ്റി. ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരിക്കു പിറകിൽ തൊഴിൽമേഖലയിലെ ശത്രുക്കളാണെന്നും മനു ജാമ്യാപേക്ഷയിൽ പറഞ്ഞു.

പരാതിക്കാരിയെക്കൊണ്ടു തനിക്കെതിരെ വ്യാജ മൊഴി നൽകിപ്പിച്ചെന്നാണു മനുവിന്റെ വാദം. എന്നാൽ ഓഫിസിലേക്കു വിളിച്ചുവരുത്തി മനു പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. ഇന്നലെ പരാതിക്കാരിയുടെ രഹസ്യ മൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയിരുന്നു. ബലാത്സംഗക്കേസിൽ നിയമസഹായം തേടിയെത്തിയതായിരുന്നു യുവതി. സ്വകാര്യചിത്രങ്ങൾ ‌മനു ഫോണിൽ പകർത്തിയതായും  യുവതി പരാതിയിൽ പറയുന്നു. ചോറ്റാനിക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.  

English Summary:

P G Manu says that rape case against him is a fabricated one