പത്തനംതിട്ട∙ കൊടുമണ്ണിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയ കാമുകനുൾപ്പെട്ട നാലംഗ സംഘം പിടിയിൽ. പെൺകുട്ടിയെ കൊണ്ടുപോയ ഓട്ടോ കേടായതോടെയാണ് സംഘം കുടുങ്ങിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിപ്രകാരം അന്വേഷണം തുടങ്ങിയ പൊലീസ് വഴിയരികില്‍ ഓട്ടോ കണ്ടു നടത്തിയ പരിശോധനയിലാണ് നാലുപേര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ കൊടുമണ്ണിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയ കാമുകനുൾപ്പെട്ട നാലംഗ സംഘം പിടിയിൽ. പെൺകുട്ടിയെ കൊണ്ടുപോയ ഓട്ടോ കേടായതോടെയാണ് സംഘം കുടുങ്ങിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിപ്രകാരം അന്വേഷണം തുടങ്ങിയ പൊലീസ് വഴിയരികില്‍ ഓട്ടോ കണ്ടു നടത്തിയ പരിശോധനയിലാണ് നാലുപേര്‍ പിടിയിലായത്. 

പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി അടുപ്പമുള്ള ആളാണെന്ന് പൊലീസ് പറയുന്നു. ഇലവുംതിട്ട സ്വദേശികളായ അരുണ്‍, ബിജു, അജി ശശി, അഭിഷിക് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ നിന്നാണ് നാലാംഗ സംഘം 14കാരിയെ തട്ടിക്കൊണ്ടുപോയത്. കാലൊടിഞ്ഞു കിടക്കുന്ന പെൺകുട്ടിയുടെ അച്ഛനെ കാണാനെന്ന് പറഞ്ഞാണ് കാമുകനും സംഘവും രാത്രിയിൽ വീട്ടിലെത്തിയത്. തുടർന്ന് ഒരു ഓട്ടോയിൽ പെൺകുട്ടിയുമായി പോവുകയായിരുന്നു.

English Summary:

A gang of four in police custody in abducting 14 year old girl at Pathanamthitta